പ്രീമിയര്‍ ലീഗ്; ലോഗോ പ്രകാശനം ചെയ്തു

ദുബായ്: ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഞ്ചേശ്വരം മണ്ഡലം പ്രീമിയര്‍ ലീഗ് 2023-സീസണ്‍ 5ന്റെ ലോഗോ ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ബൈദല ഷിപ്പിംഗ് ഓണര്‍ ജബ്ബാര്‍ ബൈദല, അല്‍ ജബീന്‍ ഹബ്ബ് ഓണര്‍ ശാഹുല്‍ തങ്ങള്‍ എന്നിവര്‍ പ്രകാശനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 31ന് ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി […]

ദുബായ്: ദുബായ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന മഞ്ചേശ്വരം മണ്ഡലം പ്രീമിയര്‍ ലീഗ് 2023-സീസണ്‍ 5ന്റെ ലോഗോ ദുബായ് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, ബൈദല ഷിപ്പിംഗ് ഓണര്‍ ജബ്ബാര്‍ ബൈദല, അല്‍ ജബീന്‍ ഹബ്ബ് ഓണര്‍ ശാഹുല്‍ തങ്ങള്‍ എന്നിവര്‍ പ്രകാശനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ എട്ട് പഞ്ചായത്ത് ടീമുകളെ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂര്‍ണമെന്റ് 31ന് ഷാര്‍ജ ഇംഗ്ലീഷ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ദുബായ് കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് പാവൂര്‍, മണ്ഡലം ഭാരവാഹികള്‍, പഞ്ചായത്ത് പ്രതിനിധികള്‍ സംബന്ധിച്ചു.

Related Articles
Next Story
Share it