Pravasi - Page 47
റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്ക്
റിയാദ്: റമദാനില്‍ സൗദിയിലെ പള്ളികളില്‍ ഇഅ്തികാഫിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി....
കെ.എം.സി.സി. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്തി
ദുബായ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന്റെ ആവേശം ചോരാതെ...
റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്ക്, താറാവിഹ് നമസ്കാര സമയം പകുതിയായി കുറക്കും, ഇഅ്തികാഫ് അനുവദിക്കില്ല
മദീന: റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ്...
ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി 'ഖത്തര്‍ എയര്‍വേസ്'
ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറി 'ഖത്തര്‍ എയര്‍വേസ്'. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ...
കോവിഡ് വ്യാപനം രൂക്ഷം; കര്‍ശന നടപടികളുമായി ഒമാന്‍; 28 മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു
മസ്കത്ത്: വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കടുത്ത പ്രതിരോധ നടപടികളുമായി ഒമാന്‍. മാര്‍ച്ച് 28 മുതല്‍...
ഖത്തര്‍ എയര്‍വേഴ്സില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല
ദോഹ: യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഖത്തര്‍ എയര്‍വേഴ്സ് ഒഴിവാക്കി. ഇന്ത്യയില്‍...
ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം-കെ.എം.സി.സി
അബുദാബി: മതേതര കേരള നന്മക്ക് ഐക്യ ജനാധിപത്യ മുന്നണിയെ വിജയിപ്പിച്ച് അധികാരത്തിലെത്തിക്കണമെന്ന് കേരളത്തിലെ നല്ലവരായ...
നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണം- പി.കെ അന്‍വര്‍ നഹ
ദുബായ്: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളെ ദ്രോഹിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്താവണമെന്ന് യു.എ.ഇ കെ.എം.സി.സി...
സംയുക്ത കമീഷന് രൂപീകരിക്കാന്‍ ഇന്ത്യയും കുവൈത്തും; ലക്ഷ്യം വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തല്‍
കുവൈത്ത് സിറ്റി: ഇന്ത്യയും കുവൈത്തും സംയുക്ത കമീഷന് രൂപീകരിക്കാന്‍ തീരുമാനം. വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തലാണ്...
ഓണ്‍ അറൈവല്‍ വിസക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ബഹ്റൈന്‍; സൗദിയിലേക്കുള്ള യാത്രക്കാര്‍ക്കും തിരിച്ചടി
മസ്കത്ത്: ഓണ്‍ അറൈവല്‍ വിസക്ക് ബഹ്റൈന്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം മുതലാണ് ബഹ്റൈന്‍ ഓണ്‍ അറൈവല്‍ വിസക്ക്...
ദുബൈ എക്സ്പോയില്‍ വളണ്ടിയര്‍ ആകാന്‍ വിദേശികള്‍ക്കും അവസരം; അപേക്ഷ ക്ഷണിച്ചു
ദുബൈ: ലോകം കാത്തിരിക്കുന്ന ദുബൈ എക്സ്പോയില്‍ വളണ്ടിയര്‍ ആകാന്‍ അപേക്ഷ ക്ഷണിച്ചു. വിദേശികള്‍ക്കും അപേക്ഷ നല്‍കാം....
തളങ്കര സ്വദേശി ഖത്തറില്‍ അന്തരിച്ചു
ദോഹ: അസുഖം ബാധിച്ച് ഖത്തറില്‍ ചികിത്സയിലായിരുന്ന തളങ്കര ഖാസിലേന്‍ സ്വദേശി ഹാരിസ് പാറ (58) മരണപ്പെട്ടു. ഖാസിലേനിലെ...