Pravasi - Page 17
ഒഫന്‍സ് കീഴൂര്‍ യു.എ.ഇ കമ്മിറ്റി
ദുബായ്: ഒഫന്‍സ് കീഴൂര്‍ യു.എ.ഇ കമ്മിറ്റി ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാരിസ് മൂസാന്‍ (പ്രസി.),...
ഖത്തര്‍ ഏരിയാല്‍ ജമാഅത്ത് കമ്മിറ്റി
ദോഹ: എരിയാല്‍ ജമാഅത്ത് ഖത്തര്‍ നിവാസികളുടെ ജനറല്‍ ബോഡി യോഗം എം.പി ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് ശരീഫ് എരിയാല്‍ അധ്യക്ഷത...
തളങ്കര സ്വദേശി മുഹമ്മദ് അബൂബക്കര്‍ ദുബായില്‍ പൊതുഗതാഗത ചാമ്പ്യന്‍
ദുബായ്: കഴിഞ്ഞ 5 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പൊതുഗതാഗത യാത്രകള്‍ നടത്തിയവര്‍ക്കുള്ള ദുബായ് റോഡ്സ് ആന്റ്...
ചന്ദ്രഗിരി മെമ്പേര്‍സ് ലീഗ്: ചന്ദ്രഗിരി ടൗണ്‍ ടീം മേല്‍പറമ്പ് ജേതാക്കള്‍
ദുബായ്: ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പ് യു.എ.ഇ കമ്മിറ്റിയുടെ മെമ്പര്‍മാരുടെ സംഗമം സംഘടിപ്പിച്ചു.മെമ്പര്‍ സോക്കര്‍ ലീഗ്...
സാദിഖ് കാവിലിനും അരുണ്‍കുമാറിനും റാശിദിനും ഹരികഥാ അവാര്‍ഡ്
ഷാര്‍ജ: കോവിഡ്-19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് കാസര്‍കോട് സ്വദേശികളായ സാദിഖ് കാവില്‍ (മലയാള മനോരമ, ദുബായ്),...
പലസ്തീന് ജനതക്ക് സഹായ ഹസ്തവുമായി കെ.എം.സി.സി ജില്ലാ കമ്മിറ്റി
ദുബായ്: പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ ഇസ്രയേലി സേനയുടെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയും വിറങ്ങലിച്ചു നില്‍ക്കുകയും...
ഗ്രാന്റ് തൃക്കരിപ്പൂര്‍ ഫെസ്റ്റ്: പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദുബായ്: ദുബായ്-തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി ജനുവരി 14ന് ദുബായില്‍ സംഘടിപ്പിക്കുന്ന ബൈത്താന്‍സ് ഗ്രൂപ്പ്...
ബഹ്റൈന്‍ കെ.എം.സി.സി പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു
ബഹ്റൈന്‍: ബഹ്റൈന്‍ കെ.എം.സി.സി ഇ. അഹമ്മദ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണവും വിവിധ...
ചെര്‍ക്കളം അബ്ദുല്ല പുരസ്കാരം സോമശേഖരക്ക്
ദുബായ്: മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ലയുടെ പേരില്‍ ദുബായ് കെ.എം.സി.സി എന്മകജെ പഞ്ചായത്ത് കമ്മിറ്റി നല്കുന്ന...
ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍...
ഖത്തര്‍ കെ.എം.സി.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; ജേഴ്സി പ്രകാശനം ചെയ്തു
ദോഹ: ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 16 ടീമുകളെ ഉള്‍പ്പെടുത്തി അല്‍ഹിലാല്‍...
നൈഫ് ഫെസ്റ്റ് സോക്കര്‍ ലീഗ്: റോളിങ് ട്രോഫി കൈമാറി
ദുബായ്: നൈഫ് വളണ്ടിയേര്‍സ് കൂട്ടായ്മ നൈഫ് ഫെസ്റ്റ് സീസണ്-2ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സോക്കര്‍ ലീഗിലേക്കുള്ള...