പ്രവാസി ദോഹ ബഷീര്‍ പുരസ്കാരം വൈശാഖന്
കോഴിക്കോട്: ഖത്തറിലെ മലയാളി പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ 26-ാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം എഴുത്തുകാരന് വൈശാഖന് സമര്‍പ്പിക്കാന്‍ എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ അവാര്‍ഡ് ജൂറി തീരുമാനിച്ചു. മാനേജിംഗ് ട്രസ്റ്റി ബാബു മേത്തര്‍, ട്രസ്റ്റിമാരായ എം.എ റഹ്മാന്, കെ.കെ സുധാകരന്, ശംസുദ്ദീന്‍, ദോഹയില്‍ നിന്നുള്ള സി.വി റപ്പായി, ദീപന് എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 50,000 രൂപയും ചിത്രകാരന് നമ്പൂതിരി രൂപ കല്പന ചെയ്ത ശില്പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് […]

കോഴിക്കോട്: ഖത്തറിലെ മലയാളി പ്രവാസികളുടെ സാംസ്കാരിക കൂട്ടായ്മയായ പ്രവാസി ദോഹയുടെ 26-ാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം എഴുത്തുകാരന് വൈശാഖന് സമര്‍പ്പിക്കാന്‍ എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനായ അവാര്‍ഡ് ജൂറി തീരുമാനിച്ചു. മാനേജിംഗ് ട്രസ്റ്റി ബാബു മേത്തര്‍, ട്രസ്റ്റിമാരായ എം.എ റഹ്മാന്, കെ.കെ സുധാകരന്, ശംസുദ്ദീന്‍, ദോഹയില്‍ നിന്നുള്ള സി.വി റപ്പായി, ദീപന് എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. 50,000 രൂപയും ചിത്രകാരന് നമ്പൂതിരി രൂപ കല്പന ചെയ്ത ശില്പവും പ്രശംസാ പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് ദാന തീയതി പിന്നീട് തീരുമാനിക്കും.