ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്
കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്. ഔഷധ വിതരണോദ്ഘാടനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.വി. സുരേഷ് നിര്‍വ്വഹിച്ചു. ഐങ്ങോത്തെ സ്‌നേഹഭവനിലെ സഹോദരിമാര്‍ക്കാണ് ഔഷധങ്ങള്‍ വിതരണം ചെയ്തത്. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ മുഖ്യാതിഥിയായി. ഡോ. ദിവ്യ പി.വി അഗതിമന്ദിരം നിവാസികള്‍ക്ക് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് നല്‍കി. ജില്ലാ സെക്രട്ടറി പ്രദീപ് ഒ.വി, ജിതിന്‍, പ്രവാസി […]

കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്. ഔഷധ വിതരണോദ്ഘാടനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.വി. സുരേഷ് നിര്‍വ്വഹിച്ചു. ഐങ്ങോത്തെ സ്‌നേഹഭവനിലെ സഹോദരിമാര്‍ക്കാണ് ഔഷധങ്ങള്‍ വിതരണം ചെയ്തത്.
പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജന്‍ ഐങ്ങോത്ത് അധ്യക്ഷനായ ചടങ്ങില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ഹരീഷ് പി. നായര്‍ മുഖ്യാതിഥിയായി. ഡോ. ദിവ്യ പി.വി അഗതിമന്ദിരം നിവാസികള്‍ക്ക് ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസ്സ് നല്‍കി. ജില്ലാ സെക്രട്ടറി പ്രദീപ് ഒ.വി, ജിതിന്‍, പ്രവാസി കോണ്‍ഗ്രസ്സ് കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് അച്ചുതന്‍ തണ്ടുമ്മല്‍, യൂത്ത് വിംഗ് ഷാര്‍ജ ട്രഷറര്‍ സതീശന്‍ ആവിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.