കേരളത്തിലെ ബെസ്റ്റ് ലയണ്‍ റീജിയണ്‍ ചെയര്‍പേര്‍സണ്‍ അവാര്‍ഡ് പ്രശാന്ത് ജി നായര്‍ക്ക്

കാസര്‍കോട്: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍ നാഷണല്‍ 2020-21 വര്‍ഷത്തെ കേരള മള്‍ട്ടിപ്പിള്‍ ഡിസ്ട്രിക്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും നല്ല റീജിയണ്‍ ചെയര്‍പേര്‍സണ്‍ അവാര്‍ഡിന് ലയണ്‍സ് ക്ലബ് വിദ്യാനഗറിന്റെ മുന്‍ പ്രസിഡണ്ടായിരുന്ന പ്രശാന്ത് ജി. നായര്‍ അര്‍ഹനായി. മെയ് 22ന് ചാലക്കുടിയില്‍ വച്ച് നടക്കുന്ന മള്‍ട്ടിപ്പിള്‍ കണ്‍വെന്‍ഷനില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ചെയര്‍പേര്‍സണ്‍ ഡോ. എസ്. രാജീവ് അറിയിച്ചു.

Related Articles
Next Story
Share it