പ്രകാശ് സ്റ്റുഡിയോ ഉടമയുടെ മകന്‍ തപന്‍ ബംഗളൂരുവില്‍ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പ്രകാശ് സ്റ്റുഡിയോ ഉടമ ബീരന്ത്ബയലിലെ ജയപ്രകാശിന്റെയും കിരണയുടെയും മകനും മോട്ടോര്‍ സ്‌പോര്‍ട് എഞ്ചിനീയറിംഗ് ബിരുദധാരിയുമായ തപന്‍(35) അന്തരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിലായിരുന്നുഅന്ത്യം. ആറ് വര്‍ഷം അമേരിക്കയിലെ ഫോര്‍ഡ് കമ്പനിയില്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്നു. ബംഗളൂരുവിലും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം അവിടെതന്നെ സംസ്‌കരിക്കും. സഹോദരി: തൃപ്തി (ബംഗളൂരു). കാസര്‍കോട്ടെ ആദ്യകാലത്തെ സ്റ്റുഡിയോകളില്‍ ഒന്നായ പ്രകാശ് സ്റ്റുഡിയോയുടെ സ്ഥാപകന്‍ സുന്ദര്‍ റാവുവിന്റെ പേരമകനാണ്.

കാസര്‍കോട്: കാസര്‍കോട് പഴയ ബസ്സ്റ്റാന്റിന് സമീപത്തെ പ്രകാശ് സ്റ്റുഡിയോ ഉടമ ബീരന്ത്ബയലിലെ ജയപ്രകാശിന്റെയും കിരണയുടെയും മകനും മോട്ടോര്‍ സ്‌പോര്‍ട് എഞ്ചിനീയറിംഗ് ബിരുദധാരിയുമായ തപന്‍(35) അന്തരിച്ചു. കഴിഞ്ഞ ദിവസം ബംഗളൂരുവിലായിരുന്നുഅന്ത്യം. ആറ് വര്‍ഷം അമേരിക്കയിലെ ഫോര്‍ഡ് കമ്പനിയില്‍ പ്രൊജക്ട് എഞ്ചിനീയറായിരുന്നു. ബംഗളൂരുവിലും ജോലി ചെയ്തിട്ടുണ്ട്. മൃതദേഹം അവിടെതന്നെ സംസ്‌കരിക്കും. സഹോദരി: തൃപ്തി (ബംഗളൂരു).
കാസര്‍കോട്ടെ ആദ്യകാലത്തെ സ്റ്റുഡിയോകളില്‍ ഒന്നായ പ്രകാശ് സ്റ്റുഡിയോയുടെ സ്ഥാപകന്‍ സുന്ദര്‍ റാവുവിന്റെ പേരമകനാണ്.

Related Articles
Next Story
Share it