പൊസോളിഗ അബ്ദുല്ല ഹാജി അന്തരിച്ചു

കുംബഡാജെ: ബെളിഞ്ചം എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്ദുല്ല ഹാജി (70) അന്തരിച്ചു. ബെളിഞ്ചം ശംസുല്‍ഉലമാ ഇസ്‌ലാമിക് സെന്റര്‍ രക്ഷാധികാരിയും മുസ്‌ലിംലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍സെക്രട്ടറിയുമാണ്. ഭാര്യ: ഖദീജ. മക്കള്‍: റഷീദ് ബെളിഞ്ചം (എസ്.വൈ.എസ് ജില്ലാ സെക്രട്ടറി), നൂറുദ്ദീന്‍ (യൂത്ത് ലീഗ് ജില്ലാസെക്രട്ടറി), ഖലീല്‍ ദാരിമി (എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ ജനറല്‍സെക്രട്ടറി), അബ്ദുസലാം (എം.എസ്.എഫ് ജില്ലാസെക്രട്ടറി), ഹാഫിസ് ശിഹാബുദ്ദീന്‍ ദാരിമി (പൂക്കോട്ടൂര്‍ ഹിഫ്‌ളുല്‍ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പല്‍), സൈഫുദ്ദീന്‍ (ഷാര്‍ജ), ഫാത്തിമ, താഹിറ, മുര്‍ഷിദ. മരുമക്കള്‍: […]

കുംബഡാജെ: ബെളിഞ്ചം എ.എല്‍.പി സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്ദുല്ല ഹാജി (70) അന്തരിച്ചു. ബെളിഞ്ചം ശംസുല്‍ഉലമാ ഇസ്‌ലാമിക് സെന്റര്‍ രക്ഷാധികാരിയും മുസ്‌ലിംലീഗ് കുമ്പഡാജെ പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍സെക്രട്ടറിയുമാണ്. ഭാര്യ: ഖദീജ. മക്കള്‍: റഷീദ് ബെളിഞ്ചം (എസ്.വൈ.എസ് ജില്ലാ സെക്രട്ടറി), നൂറുദ്ദീന്‍ (യൂത്ത് ലീഗ് ജില്ലാസെക്രട്ടറി), ഖലീല്‍ ദാരിമി (എസ്.കെ.എസ്.എസ്.എഫ് ബദിയടുക്ക മേഖലാ ജനറല്‍സെക്രട്ടറി), അബ്ദുസലാം (എം.എസ്.എഫ് ജില്ലാസെക്രട്ടറി), ഹാഫിസ് ശിഹാബുദ്ദീന്‍ ദാരിമി (പൂക്കോട്ടൂര്‍ ഹിഫ്‌ളുല്‍ഖുര്‍ആന്‍ കോളേജ് പ്രിന്‍സിപ്പല്‍), സൈഫുദ്ദീന്‍ (ഷാര്‍ജ), ഫാത്തിമ, താഹിറ, മുര്‍ഷിദ. മരുമക്കള്‍: സുഹറ, ഷബ്ന, തന്‍വീറ, അസൂറ, അബ്ദുല്‍റഹ്‌മാന്‍ (ദേലംപാടി), കബീര്‍ (ആലൂര്‍), ഉനൈസ് (ഉളിയത്തടുക്ക). സഹോദരങ്ങള്‍: ഹമീദ് പൊസോളിഗ (കുമ്പഡാജെ പഞ്ചായത്ത് പ്രസിഡണ്ട്), ആയിഷ, മറിയുമ്മ, റുഖിയ.

Related Articles
Next Story
Share it