അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു

പൊവ്വല്‍: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പ്രവാസിയും പൊവ്വലിലെ പരേതനായ ഏജസ്റ്റ് ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനുമായ പൊവ്വലിലെ ഏജസ്റ്റ് അബ്ദുല്‍ ഖാദര്‍ (50) ആണ് മരിച്ചത്. അസുഖം മൂലം ഗള്‍ഫില്‍ നിന്ന് വന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: മിസ്‌രിയ. മക്കള്‍: സഫ മുനാസ്, റഷ മുനാസ്, ലിയ മുനാസ്, മുഹമ്മദ് ലിബാന്‍, മറിയം ഇശാല്‍ സെഹക്. സഹോദരങ്ങള്‍: മുഹമ്മദ് […]

പൊവ്വല്‍: അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയ പൊവ്വല്‍ സ്വദേശി ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. പ്രവാസിയും പൊവ്വലിലെ പരേതനായ ഏജസ്റ്റ് ഇബ്രാഹിമിന്റെയും ഖദീജ ഹജ്ജുമ്മയുടെയും മകനുമായ പൊവ്വലിലെ ഏജസ്റ്റ് അബ്ദുല്‍ ഖാദര്‍ (50) ആണ് മരിച്ചത്. അസുഖം മൂലം ഗള്‍ഫില്‍ നിന്ന് വന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ: മിസ്‌രിയ. മക്കള്‍: സഫ മുനാസ്, റഷ മുനാസ്, ലിയ മുനാസ്, മുഹമ്മദ് ലിബാന്‍, മറിയം ഇശാല്‍ സെഹക്. സഹോദരങ്ങള്‍: മുഹമ്മദ് കെ.ഇ., അബ്ദുല്ല കെ.ഇ., ഹംസ കെ.ഇ.
മയ്യത്ത് പൊവ്വല്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it