ദാരിദ്ര്യമുക്ത ശാക്തീകരണമാണ്<br>ജനശ്രീ ലക്ഷ്യം -എം.എം ഹസ്സന്‍
കാസര്‍കോട്: രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യം പങ്കുവെക്കുന്ന പരിപാടിയാക്കി മാറുമ്പോള്‍ ഓരോ വ്യക്തിയെയും ദാരിദ്ര്യമുക്തമാക്കാനുള്ള ശാക്തീകരണമാണ് ജനശ്രീയുടെ ലക്ഷ്യമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസ്സന്‍ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസനമിഷന്‍ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി എസ് ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ഹക്കിം കുന്നില്‍, വിനോദ് കുമാര്‍ […]

കാസര്‍കോട്: രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യം പങ്കുവെക്കുന്ന പരിപാടിയാക്കി മാറുമ്പോള്‍ ഓരോ വ്യക്തിയെയും ദാരിദ്ര്യമുക്തമാക്കാനുള്ള ശാക്തീകരണമാണ് ജനശ്രീയുടെ ലക്ഷ്യമെന്ന് ജനശ്രീ കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ എം.എം ഹസ്സന്‍ പറഞ്ഞു. ജനശ്രീ സുസ്ഥിര വികസനമിഷന്‍ ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ സംസ്ഥാന സെക്രട്ടറി ഡോ.ബി എസ് ബാലചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍, ഹക്കിം കുന്നില്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട്, കരുണ്‍ താപ്പ, എം.കുഞ്ഞമ്പു നമ്പ്യാര്‍, കല്ലഗ ചന്ദ്രശേഖര റാവു, മടിയന്‍ ഉണ്ണിക്കൃഷ്ണന്‍, ശോഭന മാടക്കല്‍, ഡോ.വി ഗംഗാധരന്‍, വി.കെ കരുണാകരന്‍, കെ.ചന്തുകുട്ടി പൊഴുതല, അഡ്വ.ജിതേഷ് ബാബു, സി.അശോക് കുമാര്‍, സി.ഭാസ്‌ക്കരന്‍ ചെറുവത്തൂര്‍, കെ.പുരുഷോത്തമന്‍, എറുവാട്ട് മോഹനന്‍, ടി. കെ ശ്രീധരന്‍, ജി.നാരായണന്‍, ദിവാകര എസ്.ജെ, പവിത്രന്‍ സി നായര്‍, സുരേഷ്.കെ, സീതാരാമ മല്ലം, രവീന്ദ്രന്‍ കരിച്ചേരി, കൃഷ്ണന്‍ അടുക്കത്തൊട്ടി, അഡ്വ.സോജന്‍ കുന്നേല്‍, സി. സുകുമാരന്‍, സി.ഇ.ഒ.എം ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം.രാജീവന്‍ നമ്പ്യാര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ കെ.പി സുധര്‍മ്മ നന്ദിയും പറഞ്ഞു.