പ്രസവത്തിന് പിന്നാലെ രക്തസ്രാവം; യുവതി മരിച്ചു
കാസര്‍കോട്: പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവംമൂലം യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും നെല്ലിക്കുന്ന് കടപ്പുറത്തെ ജമാലിന്റെ ഭാര്യയുമായ ഫാത്വിമത്ത് തസ്‌ലിയ (28)യാണ് മംഗളൂരു ആസ്പത്രിയില്‍ മരിച്ചത്.ഇന്നലെ രാവിലെ തസ്‌ലിയ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായി. പിന്നീട് വൈകിട്ടോടെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് തസ്‌ലിയ മരിച്ചത്. മയ്യത്ത് ഇന്നുച്ചയോടെ ഉദുമ പടിഞ്ഞാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. മക്കള്‍: ലാമിയ (6), ഡാനിഷ് (5). […]

കാസര്‍കോട്: പ്രസവത്തിന് പിന്നാലെയുണ്ടായ അമിത രക്തസ്രാവംമൂലം യുവതി മരിച്ചു. ഉദുമ പടിഞ്ഞാറിലെ അബ്ദുല്ല-മറിയംബി ദമ്പതികളുടെ മകളും നെല്ലിക്കുന്ന് കടപ്പുറത്തെ ജമാലിന്റെ ഭാര്യയുമായ ഫാത്വിമത്ത് തസ്‌ലിയ (28)യാണ് മംഗളൂരു ആസ്പത്രിയില്‍ മരിച്ചത്.
ഇന്നലെ രാവിലെ തസ്‌ലിയ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. പ്രസവത്തിന് ശേഷം രക്തസ്രാവം ഉണ്ടായി. പിന്നീട് വൈകിട്ടോടെ മംഗളൂരുവിലെ ആസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് തസ്‌ലിയ മരിച്ചത്. മയ്യത്ത് ഇന്നുച്ചയോടെ ഉദുമ പടിഞ്ഞാര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. മക്കള്‍: ലാമിയ (6), ഡാനിഷ് (5). സഹോദരങ്ങള്‍: ഫസീല, അബ്ദുസമദ്, ഫര്‍സാന.