ചുമട്ടുതൊഴിലാളി<br>വാഹനാപകടത്തില്‍ മരിച്ചു
മുളിയാര്‍: മഞ്ചക്കല്ലില്‍ ശനിയാഴ്ച വൈകിട്ടുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ബോവിക്കാനത്തെ ബി.എം.എസ് പ്രവര്‍ത്തകനും ചുമട്ട് തൊഴിലാളിയുമായ ചന്ദ്രന്‍ (55) മരിച്ചു. പരേതരായ പി. നാരായണന്‍ നായരുടെയും വി. സരോജിനിയുടെയും മകനാണ്. ഭാര്യ: സുശീല. മക്കള്‍: ശരണ്‍, ശരണ്യ. മരുമകന്‍: വിനോദ് കുമാര്‍ മുളിയാര്‍.

Next Story