പോപുലര്‍ ഫ്രണ്ട് സമ്മേളനം തുടങ്ങി

നായന്മാര്‍മൂല: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നായന്മാര്‍മൂല ഏരിയാ സമ്മേളനത്തിന് തുടക്കമായി. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് ചെര്‍ക്കള നായന്മാര്‍മൂല ടൗണില്‍ പതാക ഉയര്‍ത്തി. സെപ്റ്റംബര്‍ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടു കൂടിയാണ് ഏരിയാ സമ്മേളനം ഇന്ന് വൈകിട്ട് 'ഫാസിസ്റ്റ് വിരുദ്ധ സുലൈമാനിയും മുട്ടി പാട്ടും' നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കുടുംബസദസ്സ് കുട്ടികള്‍ക്കുള്ള പ്രോഗ്രാം, വടംവലി മത്സരം, ഫുട്‌ബോള്‍ ഷൂട്ടൗട്ട്, കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങി വിവിധയിനം കലാകായിക മത്സരങ്ങള്‍ […]

നായന്മാര്‍മൂല: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നായന്മാര്‍മൂല ഏരിയാ സമ്മേളനത്തിന് തുടക്കമായി. സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ് ചെര്‍ക്കള നായന്മാര്‍മൂല ടൗണില്‍ പതാക ഉയര്‍ത്തി. സെപ്റ്റംബര്‍ രണ്ടു വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടു കൂടിയാണ് ഏരിയാ സമ്മേളനം ഇന്ന് വൈകിട്ട് 'ഫാസിസ്റ്റ് വിരുദ്ധ സുലൈമാനിയും മുട്ടി പാട്ടും' നടക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, കുടുംബസദസ്സ് കുട്ടികള്‍ക്കുള്ള പ്രോഗ്രാം, വടംവലി മത്സരം, ഫുട്‌ബോള്‍ ഷൂട്ടൗട്ട്, കളരിപ്പയറ്റ് പ്രദര്‍ശനം തുടങ്ങി വിവിധയിനം കലാകായിക മത്സരങ്ങള്‍ നടക്കും. സെപ്തംബര്‍ രണ്ടിന് ചെര്‍ക്കള ടൗണില്‍ സമാപന സമ്മേളനം നടക്കും.

Related Articles
Next Story
Share it