ജില്ലാ ആസ്പത്രി ഓപ്പറേഷന്‍ തീയ്യേറ്ററിലെ പൂജ;<br>സൂപ്രണ്ടില്‍ നിന്ന് വിശദീകരണം തേടി
കാഞ്ഞങ്ങാട്: ജില്ലാ ആസ്പത്രിയിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ആയുധപൂജ നടത്തിയത് വിവാദമാകുന്നു. മഹാനവമി ദിനത്തിലാണ് സംഭവം. അതീവ സുരക്ഷയും ശുചിത്വവും പാലിക്കേണ്ടതും അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടതുമായ തിയേറ്ററിലാണ് സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ആയുധപൂജ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട ജില്ലാ ആസ്പത്രി സൂപ്രണ്ടിനോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ വിശദീകരണം തേടിയിട്ടുണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ദൃശ്യങ്ങള്‍ പൂജിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഡോക്ടര്‍മാരും ജീവനക്കാരും മാത്രം പ്രവേശിക്കുന്ന അതീവ സുരക്ഷയും ശുചിത്വമുള്ള സ്ഥലത്താണ് പൂജാരിയും പരികര്‍മ്മികളുമെത്തിയത്.