പൂച്ചക്കാട് തെക്കുപുറത്തെ എം എം ഇബ്രാഹിം ഹാജി അന്തരിച്ചു

പള്ളിക്കര: പൂച്ചക്കാട് തെക്കുപുറത്തെ എം എം ഇബ്രാഹിം ഹാജി (ഉമ്പായി-(75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ബണ്ടിക്കാരന്‍ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി) - കുഞ്ഞിപ്പള്ളി ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസല്‍ (കൊച്ചി), സുഹൈര്‍ (അബൂദബി), ഫൗസിയ, ഡോ. സുഹ്‌റ (അസാലിയ ഗൈനോകെയര്‍, കോട്ടക്കല്‍) നൂറാബി. മരുമക്കള്‍: റാഫി (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), ഡോ. ആരിഫ് മഞ്ചേരി, അബ്ദുല്‍ കരീം, ഡോ. സാനിയ. സഹോദരങ്ങള്‍: മുഹിയുദ്ദീന്‍, അന്തായി എന്ന […]

പള്ളിക്കര: പൂച്ചക്കാട് തെക്കുപുറത്തെ എം എം ഇബ്രാഹിം ഹാജി (ഉമ്പായി-(75) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ ബണ്ടിക്കാരന്‍ മുഹമ്മദ് കുഞ്ഞി (മമ്മുഞ്ഞി) - കുഞ്ഞിപ്പള്ളി ആസിയ ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ മറിയം. മക്കള്‍: ഫൈസല്‍ (കൊച്ചി), സുഹൈര്‍ (അബൂദബി), ഫൗസിയ, ഡോ. സുഹ്‌റ (അസാലിയ ഗൈനോകെയര്‍, കോട്ടക്കല്‍) നൂറാബി.

മരുമക്കള്‍: റാഫി (നീലേശ്വരം നഗരസഭാ കൗണ്‍സിലര്‍), ഡോ. ആരിഫ് മഞ്ചേരി, അബ്ദുല്‍ കരീം, ഡോ. സാനിയ. സഹോദരങ്ങള്‍: മുഹിയുദ്ദീന്‍, അന്തായി എന്ന അബ്ദുല്ല, അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ ഹമീദ് (മൂവരും മിഅ്‌റാജ് ഗ്രൂപ് പാര്‍ട്‌നേഴ്സ്, അബൂദബി) പരേതനായ ഹസന്‍.
തെക്കുപുറം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Poochakad Thekkupuram MM Ibrahim Haji passed away

Related Articles
Next Story
Share it