സുഹൃത്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച പൊലീസുകാരന്‍ പിടിയില്‍

കൊച്ചി: പൊലീസുകാരന്റെ മാങ്ങാ മോഷണ കേസ് ഒതുക്കി തീര്‍ത്തുവെങ്കിലും തൊട്ടുപിന്നാലെ പൊലീസിന് നാണക്കേടായി മറ്റൊരു മോഷണ കേസും. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അമല്‍ ദേവിനെ ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉറ്റ സുഹൃത്തും അയല്‍ക്കാരനുമായ നിഥിന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് 10 പവന്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. മോഷണം നടത്തിയത് തന്റെ ബാധ്യതകള്‍ തീര്‍ക്കാനായിരുന്നുവെന്നാണ് പൊലീസുകാരന്റെ മൊഴി.

Related Articles
Next Story
Share it