പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി: അജിത്കുമാര്‍ പ്രസിഡണ്ട്

കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി കാസര്‍കോട് സി.ഐ. പി. അജിത്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സൈബര്‍ പൊലീസ് എസ്.ഐ. പി. രവീന്ദ്രന്‍ സെക്രട്ടറിയായും വി.എ.സി. ബി. എ.എസ്.ഐ. വി.ഡി. സുഭാഷ് ചന്ദ്രന്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ചന്തേര എസ്.ഐ. എം.വി. ശ്രീദാസന്‍ വൈസ് പ്രസിഡണ്ടായും ഡി.സി.ആര്‍.ബി. എസ്.ഐ. കെ.പി.വി. രാജീവന്‍ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഉണ്ണികൃഷ്ണന്‍ വി., ലീല. കെ., സദാശിവന്‍ എം., മഹേഷ് പി.പി., സുരേഷ് മുരിക്കോളി, രതീശന്‍ കെ.കെ. എന്നിവരെതിരഞ്ഞെടുത്തു.ഹൊസ്ദുര്‍ഗ് എസ്.ഐ. മധുസൂദനന്‍ […]

കാസര്‍കോട്: കേരളാ പൊലീസ് ഓഫീസേര്‍സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടായി കാസര്‍കോട് സി.ഐ. പി. അജിത്കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. സൈബര്‍ പൊലീസ് എസ്.ഐ. പി. രവീന്ദ്രന്‍ സെക്രട്ടറിയായും വി.എ.സി. ബി. എ.എസ്.ഐ. വി.ഡി. സുഭാഷ് ചന്ദ്രന്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ചന്തേര എസ്.ഐ. എം.വി. ശ്രീദാസന്‍ വൈസ് പ്രസിഡണ്ടായും ഡി.സി.ആര്‍.ബി. എസ്.ഐ. കെ.പി.വി. രാജീവന്‍ ജോ. സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.
എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഉണ്ണികൃഷ്ണന്‍ വി., ലീല. കെ., സദാശിവന്‍ എം., മഹേഷ് പി.പി., സുരേഷ് മുരിക്കോളി, രതീശന്‍ കെ.കെ. എന്നിവരെതിരഞ്ഞെടുത്തു.
ഹൊസ്ദുര്‍ഗ് എസ്.ഐ. മധുസൂദനന്‍ വരണാധികാരിയും എസ്.എം.എസ്. ഡി.വൈ.എസ്.പി. സതീഷ് ആലക്കാല്‍ നിരീക്ഷകനുമായിരുന്നു.

Related Articles
Next Story
Share it