പൊലീസ് പതാക ദിനം ആചരിച്ചു

കാസര്‍കോട്: ഡ്യൂട്ടിക്കിടയില്‍ വീരമൃത്യുവരിച്ച പൊലീസുകാരുടെ ഓര്‍മ്മയില്‍ പതാക ദിനം ആചരിച്ചു. കാസര്‍കോട് എ.ആര്‍. ക്യാമ്പില്‍ രാവിലെ പരേഡും ആദരവും സംഘടിപ്പിച്ചു. പൊതു ജനങ്ങള്‍ക്കായി പതാക കൈമാറുന്ന ചടങ്ങും നടത്തി. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായര്‍, എസ്.ഐ മാരായ വി. വിപിന്‍, ഷേഖ് അബ്ദുല്‍ റസാഖ്, ട്രാഫിക് എസ്.ഐ. രവീന്ദ്രന്‍, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ എച്ച്.ആര്‍. പ്രവീണ്‍, മധു സംബന്ധിച്ചു.

Related Articles
Next Story
Share it