കൊച്ചി ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി
കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. മാളിലെ ട്രോളിക്കകത്താണ് ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കുകയായിരുന്ന ജീവനക്കാരനാണ് ആദ്യം കണ്ടത്. ലുലു അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു. തോക്ക് കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്തും തുണി സഞ്ചിയില്‍ ഉണ്ടായിരുന്നുവെന്ന് വിവരം ലഭിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങല്‍ ലഭിച്ചിട്ടില്ല. പ്രായമുള്ള ആളാണ് കാറില്‍ വന്ന് തോക്ക് ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. […]

![കൊച്ചി ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി കൊച്ചി ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി](https://utharadesam.com/wp-content/uploads/2021/04/Lulu-Mall.jpg)
കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. മാളിലെ ട്രോളിക്കകത്താണ് ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കുകയായിരുന്ന ജീവനക്കാരനാണ് ആദ്യം കണ്ടത്. ലുലു അധികൃതര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിക്കുകയും പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തോക്ക് കൈമാറേണ്ട നേതാക്കളുടെ പേരുള്ള കത്തും തുണി സഞ്ചിയില്‍ ഉണ്ടായിരുന്നുവെന്ന് വിവരം ലഭിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങല്‍ ലഭിച്ചിട്ടില്ല. പ്രായമുള്ള ആളാണ് കാറില്‍ വന്ന് തോക്ക് ഉപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 1964 മോഡല്‍ തോക്ക് ആണ് കണ്ടെത്തിയത്.