ബി.ജെ.പി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി നദ്ദ പങ്കെടുത്ത തൃശൂരിലെ ബി.ജെ.പി സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു; നടപടി കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്

തൃശൂര്‍: ബി.ജെ.പി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി നദ്ദ പങ്കെടുത്ത തൃശൂരിലെ ബി.ജെ.പി പൊതു സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു. കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തി കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ജെ.പി നദ്ദയെയും പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കളെയും പ്രതി ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.

തൃശൂര്‍: ബി.ജെ.പി അഖിലേന്ത്യാ പ്രസിഡണ്ട് ജെ.പി നദ്ദ പങ്കെടുത്ത തൃശൂരിലെ ബി.ജെ.പി പൊതു സമ്മേളനത്തിനെതിരെ പൊലീസ് കേസെടുത്തു. കൊറോണ പ്രോട്ടോകോള്‍ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തി കണ്ടാലറിയാവുന്ന ആയിരം പേര്‍ക്കെതിരെയാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്.

നിയന്ത്രണങ്ങള്‍ പാലിക്കാതെ ആള്‍ക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്നാണ് കേസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ജെ.പി നദ്ദയെയും പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കളെയും പ്രതി ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it