ബംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി
കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. വിദ്യാനഗര്‍ ചാലക്കുന്നിലെ പി.കെ. ഷാനിബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യം നായന്മാര്‍മൂലയില്‍ നിന്ന് എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എം.ഡി.എം.എ കാസര്‍കോട്ട് എത്തിച്ച് നല്‍കുന്നത് ഷാനിബാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ […]

കാസര്‍കോട്: ബംഗളൂരുവില്‍ നിന്ന് കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് എം.ഡി.എം.എ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയെ പൊലീസ് പിടികൂടി. വിദ്യാനഗര്‍ ചാലക്കുന്നിലെ പി.കെ. ഷാനിബ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ആദ്യം നായന്മാര്‍മൂലയില്‍ നിന്ന് എം.ഡി.എം.എയുമായി അബ്ദുല്‍ മുനവ്വര്‍ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ എം.ഡി.എം.എ കാസര്‍കോട്ട് എത്തിച്ച് നല്‍കുന്നത് ഷാനിബാണെന്ന് പൊലീസിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെയും വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ മനോജിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്വേഷണ സംഘത്തില്‍ വിദ്യാനഗര്‍ എസ്.ഐ വിനോദ്, എ.എസ്.ഐ രമേശന്‍, സി.പി.ഒ ശരത് എന്നിവരും ഉണ്ടായിരുന്നു. പ്രതി ആഡംബര ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.