ബന്തിയോട് ഹേരൂരിലെ അനധികൃമണല്‍ കടവ് പൊലീസ് തകര്‍ത്തു; രണ്ടുപേര്‍ അറസ്റ്റില്‍, ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുത്തു
ബന്തിയോട്: ഹേരൂലിലെ അനധികൃത മണല്‍ കടവ് പൊലീസ് തകര്‍ത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണലും രണ്ട് ലോറികളും കസ്റ്റഡിയിലെടുത്തു. ജോഡ്ക്കല്ലിലെ പ്രേംനാഥ് (43), ഗിരീഷ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമ്പള എസ്.ഐ അനിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഡീ. എസ്.ഐ. കെ.പി.വി രാജീവനും സംഘവുമാണ് ഹേരൂര്‍ പയ്യാറില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്. അനധികൃത കടവ് നശിപ്പിക്കുകയും മണല്‍ കടത്തിക്കൊണ്ടുപോകാന്‍ നിര്‍ത്തിയിട്ട രണ്ടു ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവിടേക്ക് അനധികൃതമായി നിര്‍മ്മിച്ച റോഡും തകര്‍ത്തു. […]

ബന്തിയോട്: ഹേരൂലിലെ അനധികൃത മണല്‍ കടവ് പൊലീസ് തകര്‍ത്തു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. മണലും രണ്ട് ലോറികളും കസ്റ്റഡിയിലെടുത്തു. ജോഡ്ക്കല്ലിലെ പ്രേംനാഥ് (43), ഗിരീഷ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുമ്പള എസ്.ഐ അനിലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഡീ. എസ്.ഐ. കെ.പി.വി രാജീവനും സംഘവുമാണ് ഹേരൂര്‍ പയ്യാറില്‍ ഇന്നലെ രാവിലെ പരിശോധന നടത്തിയത്. അനധികൃത കടവ് നശിപ്പിക്കുകയും മണല്‍ കടത്തിക്കൊണ്ടുപോകാന്‍ നിര്‍ത്തിയിട്ട രണ്ടു ടിപ്പര്‍ ലോറികള്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇവിടേക്ക് അനധികൃതമായി നിര്‍മ്മിച്ച റോഡും തകര്‍ത്തു.
ഈ ഭാഗത്ത് വ്യാപകമായി കൂട്ടിയിട്ട മണല്‍ പിടിച്ചെടുത്തു. രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍ കടത്ത് നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മണലൂറ്റ് കേന്ദ്രത്തിനും അനധികൃതമായി പ്രവര്‍ത്തിക്കുന്ന കടവുകള്‍ക്കും മണല്‍ കടത്തിന് അനധികൃതമായി റോഡ് നിര്‍മ്മിച്ചുനല്‍കുന്ന സ്ഥലം ഉടമകള്‍ക്കും കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജിത്തു, ജനാര്‍ദ്ദന്‍, ഡ്രൈവര്‍ മനോജ് എന്നിവരും പരിശോധനയില്‍ ഉണ്ടായിരുന്നു