നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് സഹായം; മലയാളിയായ വനിതാ എസ്.ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും സസ്‌പെന്റ് ചെയ്തു

മംഗളൂരു: നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ലോകായുക്ത സ്‌പെഷല്‍ പ്രോസിക്യൂട്ടറെ സഹായിച്ചെന്ന ആരോപണത്തിന് വിധേയരായ മലയാളിയായ വനിതാ എസ്.ഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും സസ്‌പെന്റ് ചെയ്തു. ഉര്‍വ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീകല, ഹെഡ്കോണ്‍സ്റ്റബിള്‍ പ്രമോദ് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു നിയമവിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പ്രോസിക്യൂട്ടര്‍ക്ക് അനുകൂലമായി സത്യവാങ്ങ്മൂലം ഒപ്പിട്ടുവാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

Related Articles
Next Story
Share it