പൊലീസുകാര്‍ സ്റ്റേഷനും പരിസരവും ശുചീകരിച്ചു
ബദിയടുക്ക: ക്രമസമാധാനവുമായി ബന്ധപ്പെട്ട് മാത്രമല്ല ശുചീകരണ പ്രവര്‍ത്തനത്തിലും കഴിവ് തെളിയിക്കുകയാണ് ബദിയടുക്ക സ്റ്റേഷനിലെ പൊലീസുകാര്‍. ബദിയടുക്ക സ്റ്റേഷന്‍ പരിസരം കാട് മൂടിയതോടെ ബദിയടുക്ക പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ അനിഷ് വി.കെയുടെ നേതൃത്വത്തിലുള്ള പൊലീസുകാര്‍ കൈയ്യില്‍ തൂമ്പയും കത്തിയും കൊട്ടയുമെടുത്ത് ശൂചീകരണ പ്രവര്‍ത്തനത്തിനിറങ്ങി. പൊലീസുകാരുടെ ഒത്തൊരുമയില്‍ സ്റ്റേഷന്‍ വളപ്പും പരിസരവും ക്ലീന്‍. മാത്രവുമല്ല സ്റ്റേഷന്‍ മട്ടുപ്പാവില്‍ പച്ചക്കറി കൃഷിയിറക്കിയും ബദിയടുക്കയിലെ ജനമൈത്രി പൊലീസ് മാതൃകാ പ്രവര്‍ത്തനം നടത്തിയിരുന്നു.