പശുവിനെ അറുത്ത് ഇറച്ചിവില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: പശുവിനെ അറുത്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. അദ്ദൂരിലെ അബ്ദുല്‍ മജീദ് (35), മുസ്തഫ (30) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. 164 കിലോഗ്രാം ഗോമാംസം, ഒരു ക്ലീവര്‍, ഇലക്ട്രിക്കല്‍ വെയ്റ്റിംഗ് സ്‌കെയില്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എസ്.ഐ പൂവപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഗോമാംസവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.

മംഗളൂരു: പശുവിനെ അറുത്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. അദ്ദൂരിലെ അബ്ദുല്‍ മജീദ് (35), മുസ്തഫ (30) എന്നിവരെയാണ് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.
164 കിലോഗ്രാം ഗോമാംസം, ഒരു ക്ലീവര്‍, ഇലക്ട്രിക്കല്‍ വെയ്റ്റിംഗ് സ്‌കെയില്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം എസ്.ഐ പൂവപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഗോമാംസവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്.

Related Articles
Next Story
Share it