തിരഞ്ഞെടുപ്പ് അടുത്തതോടെ മദ്യക്കടത്ത് തടയാന്‍ പൊലീസും എക്സൈസും നടപടി ശക്തമാക്കി; രണ്ടിടത്തുനിന്ന് മദ്യം പിടികൂടി
കാസര്‍കോട്: തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കി. രണ്ടിടത്ത് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പി.പി ജനാര്‍ദ്ദനനും സംഘവും മഞ്ചേശ്വരം കടമ്പാര്‍ വില്ലേജിലെ കൊടിഞ്ചിലയില്‍ മീഞ്ചയിലെ ഗണേശന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച മദ്യവും ബിയറും പിടികൂടി. 31.2 ലിറ്റര്‍ കര്‍ണാടക ബിയറും 18.27 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമാണ് പിടിച്ചത്. സംഭവത്തില്‍ ഗണേശക്കെതിരെ കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ എം.വി സുധീന്ദ്രന്‍, കെ.രാമ, പ്രശാന്ത്കുമാര്‍, എല്‍. മോഹനകുമാര്‍, പി. ഷൈലേഷ് കുമാര്‍ […]

കാസര്‍കോട്: തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ എക്‌സൈസും പൊലീസും പരിശോധന കര്‍ശനമാക്കി. രണ്ടിടത്ത് മദ്യം പിടിച്ചു. കാസര്‍കോട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പി.പി ജനാര്‍ദ്ദനനും സംഘവും മഞ്ചേശ്വരം കടമ്പാര്‍ വില്ലേജിലെ കൊടിഞ്ചിലയില്‍ മീഞ്ചയിലെ ഗണേശന്റെ ഉടമസ്ഥതയിലുള്ള വീടിന് സമീപത്തെ ഷെഡില്‍ സൂക്ഷിച്ച മദ്യവും ബിയറും പിടികൂടി. 31.2 ലിറ്റര്‍ കര്‍ണാടക ബിയറും 18.27 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമാണ് പിടിച്ചത്. സംഭവത്തില്‍ ഗണേശക്കെതിരെ കേസെടുത്തു. എക്‌സൈസ് സംഘത്തില്‍ എം.വി സുധീന്ദ്രന്‍, കെ.രാമ, പ്രശാന്ത്കുമാര്‍, എല്‍. മോഹനകുമാര്‍, പി. ഷൈലേഷ് കുമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. വിദ്യാനഗര്‍ സി.ഐ ശ്രീജിത് കൊടേരിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനക്കിടെ മദ്യവില്‍പന നടത്തുകയായിരുന്ന യുവാവ് അറസ്റ്റിലായി. മധൂര്‍ പട്‌ളയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിനോദ് കുമാര്‍ (42) ആണ് അറസ്റ്റിലായത്. വിദ്യാനഗര്‍ എസ്.ഐ നിബിന്‍ ജോയിയും സംഘവുമാണ് പരിശോധന നടത്തിയത്. 17 കുപ്പി മദ്യം പിടിച്ചെടുത്തു. ബീവറേജസില്‍ നിന്ന് മദ്യം വാങ്ങി വലിയ തുകയ്ക്ക് വില്‍പന നടത്തുകയാണ് വിനോദ് കുമാറിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു.