ന്യുമോണിയ: ചികിത്സയിലായിരുന്ന കരാറുകാരന്‍ മരിച്ചു

സീതാംഗോളി: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കരാറുകാരന്‍ മരിച്ചു. മായിപ്പാടിയിലെ പരേതരായ കുട്ടി-ദേവകി ദമ്പതികളുടെ മകന്‍ എം.കെ. ചന്ദ്രശേഖര(55)യാണ് മരിച്ചത്. ആര്‍.സി.സി. കോണ്‍ട്രാക്ടറായിരുന്നു. ന്യുമോണിയ ബാധിച്ച് കാസര്‍കോട് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ജയന്തി. മക്കള്‍: ദുര്‍ഗ്ഗ പ്രസാദ്, കിരണ്‍കുമാര്‍, പ്രവീണ്‍കുമാര്‍, കീര്‍ത്തിരാജ്. സഹോദരങ്ങള്‍: വാരിജ, ബാലകൃഷ്ണ എം. കെ.

Related Articles
Next Story
Share it