ന്യൂമോണിയ: വീട്ടമ്മ മരിച്ചു

ബദിയടുക്ക: ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൈക്ക അര്‍ലടുക്ക പടുമലയിലെ ഗോപാല മണിയാണിയുടെ ഭാര്യ ലളിത(62)യാണ് മരിച്ചത്. കോവിഡ് രോഗ ബാധിതയായ ലളിതയെ ഒന്നര മാസം മുമ്പ് ചട്ടഞ്ചാലിലെ ടാടാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് പിന്നിട് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ന്യൂമോണിയ സ്ഥിരീകരിച്ചത്. ആസ്പത്രിയിലായിരുന്നു മരണം. മക്കള്‍: ചന്ദ്ര, സുജാത, ചൈതന്യമൂര്‍ത്തി. മരുമക്കള്‍: ആശ, മോഹന. സഹോദരങ്ങള്‍: ബാലകൃഷ്ണ മല്ലടുക്ക(ജീപ്പ് ഡ്രൈവര്‍ നീര്‍ച്ചാല്‍), ദാമോധര കുണ്ടാര്‍.

Related Articles
Next Story
Share it