അയോധ്യയില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ; 15,700 കോടിയുടെ പദ്ധതികള്‍
അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയോടെ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി അയോധ്യയില്‍ റോഡ് ഷോ നടത്തി. പതിനായിരങ്ങള്‍ അണിനിരന്നു.അയോധ്യ വിമാനത്താവളത്തില്‍ നിന്ന് രാംപഥ് വരെ 15 കിലോമീറ്ററോളം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും ആധുനിക വല്‍ക്കരിച്ച റെയില്‍വെ സ്റ്റേഷനും അടക്കം പ്രധാനമന്ത്രി തുറന്നുകൊടുത്തു. ആദ്യം അയോധ്യ റെയില്‍വെ സ്റ്റേഷന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. അമൃത് ഭാരത്, വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും ചെയ്തു. […]

അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയോടെ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി അയോധ്യയില്‍ റോഡ് ഷോ നടത്തി. പതിനായിരങ്ങള്‍ അണിനിരന്നു.
അയോധ്യ വിമാനത്താവളത്തില്‍ നിന്ന് രാംപഥ് വരെ 15 കിലോമീറ്ററോളം കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളവും ആധുനിക വല്‍ക്കരിച്ച റെയില്‍വെ സ്റ്റേഷനും അടക്കം പ്രധാനമന്ത്രി തുറന്നുകൊടുത്തു. ആദ്യം അയോധ്യ റെയില്‍വെ സ്റ്റേഷന്റെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. അമൃത് ഭാരത്, വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവും ചെയ്തു. പന്ത്രണ്ടരയോടെ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 15,700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്.