പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി വിഷം അകത്തുചെന്ന് മരിച്ച നിലയില്‍

കുമ്പള: പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനിയായ 16 കാരിയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളയിലെ കാര്‍ ഡ്രൈവര്‍ നായിക്കാപ്പ് നാരായണ മംഗലത്തെ ദേവദാസിന്റെ മകള്‍ കവനയാണ് മരിച്ചത്. കുമ്പള ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിയിടത്തിലെ പ്രാണികളെ തുരത്താനുള്ള വിഷമാണ് അകത്തുചെന്നതെന്ന് സംശയിക്കുന്നു. കുമ്പള പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Related Articles
Next Story
Share it