പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടക്കും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ ഫീസ് 15നകം അടയ്ക്കണം. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തുമെന്നാണ് വിവരം. പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓണത്തിനടുത്ത് പരീക്ഷ നടത്തുമെന്നും തയ്യാറെടുപ്പുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ സെപ്തംബര്‍ ആറ് മുതല്‍ 16 വരെ നടക്കും. രാവിലെ 9.40നാണ് പരീക്ഷ ആരംഭിക്കുക. പരീക്ഷാ ഫീസ് 15നകം അടയ്ക്കണം. ഏതൊക്കെ പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തുകയെന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉടന്‍ വ്യക്തത വരുത്തുമെന്നാണ് വിവരം.

പരീക്ഷ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതിന് പിന്നാലെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഓണത്തിനടുത്ത് പരീക്ഷ നടത്തുമെന്നും തയ്യാറെടുപ്പുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Related Articles
Next Story
Share it