മഞ്ചേശ്വരം താലൂക്ക് ഓഫീസിന്റെ ദുരവസ്ഥ പരിഹരിക്കണം- ഐ.എന്‍.ടി.യു.സി
മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക് ഓഫീസിന്റെ നിലവിലത്തെ ദുരവസ്ഥ പരിഹരിച്ച് ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാരും റവന്യു വകുപ്പും ജനപ്രതിനിധികളും തയ്യാറാകണമെന്ന് ഐ. എന്‍.ടി.യു.സി മഞ്ചേശ്വരം റീജ്യണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച താലൂക് ഓഫീസ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഇത് പരിഹരിച്ച് ജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ എം.എല്‍.എ മുന്‍കൈ എടുക്കണമെന്ന് ഐ.എന്‍.ടി.യു.സി കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് ഉദ്ഘടാനം ചെയ്തു. റീജ്യണല്‍ പ്രസിഡണ്ട് സി.സത്യന്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍, […]

മഞ്ചേശ്വരം: മഞ്ചേശ്വരം താലൂക് ഓഫീസിന്റെ നിലവിലത്തെ ദുരവസ്ഥ പരിഹരിച്ച് ജനങ്ങളുടെ ദുരിതമകറ്റാന്‍ സര്‍ക്കാരും റവന്യു വകുപ്പും ജനപ്രതിനിധികളും തയ്യാറാകണമെന്ന് ഐ. എന്‍.ടി.യു.സി മഞ്ചേശ്വരം റീജ്യണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. 2014ല്‍ പ്രവര്‍ത്തനം ആരംഭിച്ച താലൂക് ഓഫീസ് അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ്. ഇത് പരിഹരിച്ച് ജനങ്ങള്‍ക്ക് സൗകര്യമൊരുക്കാന്‍ എം.എല്‍.എ മുന്‍കൈ എടുക്കണമെന്ന് ഐ.എന്‍.ടി.യു.സി കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് പി.ജി ദേവ് ഉദ്ഘടാനം ചെയ്തു. റീജ്യണല്‍ പ്രസിഡണ്ട് സി.സത്യന്‍ ഉപ്പള അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി തോമസ് സെബാസ്റ്റ്യന്‍, ജില്ലാ സെക്രട്ടറി ബാലകൃഷ്ണ ഷെട്ടി, റീജ്യണല്‍ സെക്രട്ടറിമാരായ എന്‍.സി ഷാജി, കമറുദ്ദീന്‍ പാടലടുക്ക സംസാരിച്ചു.