അങ്കണവാടി കുട്ടികള്‍ക്ക്<br>പ്ലേ യൂണിഫോം നല്‍കി

പാലക്കുന്ന്: ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഉദുമ പഞ്ചായത്ത് 13-ാം വാര്‍ഡ് അങ്കണവാടി കുട്ടികള്‍ക്ക് വസ്ത്രവിതരണം വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി ഉദ്ഘാടനം ചെയ്തു. അകാലത്തില്‍ മരണപ്പെട്ട ക്ലബ്ബ് അംഗം മുസ്തഫയുടെ സ്മരണാര്‍ഥമാണിത് നല്‍കിയത്. പ്രസിഡണ്ട് എ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കോട്ടിക്കുളം യൂണിഫോം വിതരണം ചെയ്തു. ഷാജിബ് കോട്ടിക്കുളം, കാര്‍ത്യായണി, ബി.എച്ച്. സമീര്‍, എ.കെ.ഹംസ, ഹബീബ് ചെമ്പരിക്ക, ബി.എം.എ മുഹമ്മദ്, റഷീദ് കപ്പണക്കാല്‍, ബിലാല്‍, ഫഹീം മൊഹരീബി, എ.കെ അഷ്‌റഫ്, റഹ്മത് […]

പാലക്കുന്ന്: ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ഉദുമ പഞ്ചായത്ത് 13-ാം വാര്‍ഡ് അങ്കണവാടി കുട്ടികള്‍ക്ക് വസ്ത്രവിതരണം വാര്‍ഡ് അംഗം ഹാരിസ് അങ്കക്കളരി ഉദ്ഘാടനം ചെയ്തു. അകാലത്തില്‍ മരണപ്പെട്ട ക്ലബ്ബ് അംഗം മുസ്തഫയുടെ സ്മരണാര്‍ഥമാണിത് നല്‍കിയത്. പ്രസിഡണ്ട് എ.കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കോട്ടിക്കുളം യൂണിഫോം വിതരണം ചെയ്തു. ഷാജിബ് കോട്ടിക്കുളം, കാര്‍ത്യായണി, ബി.എച്ച്. സമീര്‍, എ.കെ.ഹംസ, ഹബീബ് ചെമ്പരിക്ക, ബി.എം.എ മുഹമ്മദ്, റഷീദ് കപ്പണക്കാല്‍, ബിലാല്‍, ഫഹീം മൊഹരീബി, എ.കെ അഷ്‌റഫ്, റഹ്മത് കോട്ടിക്കുളം പ്രസംഗിച്ചു.

Related Articles
Next Story
Share it