ഉദുമ മുതല്‍ പാലക്കുന്ന് വരെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കി
പാലക്കുന്ന്: സര്‍ക്കാരിന്റെയും കുടുംബശ്രീമിഷന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദുമയിലെ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം യുവകേരളം ഹിര ചാരിറ്റബിള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉദുമ മുതല്‍ പാലക്കുന്ന് വരെയുള്ള ഇടങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശുചീകരിക്കുകയും വൃക്ഷത്തൈ വെച്ചു പിടിപ്പിക്കുകയും ചെയ്തു. കേന്ദത്തിലെ ഹെഡ് കിരണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ സൈനബ അബൂബക്കര്‍, ഹാരിസ് അങ്കക്കളരി, ബീവി മാങ്ങാട്, പുഷ്പ, നിര്‍മല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനൂജ വില്ലേജ് എക്സ്റ്റന്‍ഷന്‍ […]

പാലക്കുന്ന്: സര്‍ക്കാരിന്റെയും കുടുംബശ്രീമിഷന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഉദുമയിലെ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രം യുവകേരളം ഹിര ചാരിറ്റബിള്‍ വിദ്യാര്‍ഥികള്‍ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ഉദുമ മുതല്‍ പാലക്കുന്ന് വരെയുള്ള ഇടങ്ങളിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശുചീകരിക്കുകയും വൃക്ഷത്തൈ വെച്ചു പിടിപ്പിക്കുകയും ചെയ്തു. കേന്ദത്തിലെ ഹെഡ് കിരണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മെമ്പര്‍മാരായ സൈനബ അബൂബക്കര്‍, ഹാരിസ് അങ്കക്കളരി, ബീവി മാങ്ങാട്, പുഷ്പ, നിര്‍മല, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സനൂജ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പ്രവീണ്‍, മോണിക്ക മോഹന്‍, എം.ചന്ദ്രന്‍, പി.ടി.രജീഷ്, ലിജോ ബാബു, അഷിത അശോകന്‍, സ്വാതി, സന്ദീപ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.