ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നില വഷളായ പ്രമോദ് കുമാര്‍ ചൗള തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയ വിവരം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്. 'എന്റെ പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുകയാണ്. കോവിഡ്? ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും അദ്ദേഹത്തെ ഉള്‍പെടുത്തണമെന്ന് അപേക്ഷിക്കുന്നു. […]

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം പിയൂഷ് ചൗളയുടെ പിതാവ് പ്രമോദ് കുമാര്‍ ചൗള കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിതനായ ശേഷം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് നില വഷളായ പ്രമോദ് കുമാര്‍ ചൗള തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയ വിവരം താരം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചത്.
'എന്റെ പ്രിയപ്പെട്ട പിതാവ് ഞങ്ങളെ വിട്ടുപിരിഞ്ഞ വിവരം ഏറെ വ്യസനത്തോടെ അറിയിക്കുകയാണ്. കോവിഡ്? ബാധിതനായ ശേഷം അദ്ദേഹത്തിന് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും അദ്ദേഹത്തെ ഉള്‍പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നു..'-ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പിയൂഷ് ചൗള കുറിച്ചു. 'അദ്ദേഹമില്ലാത്ത ജീവിതം ഇനിയൊരിക്കലും പഴയതുപോലെയാവില്ല. എന്റെ കരുത്തിന്റെ പിന്നിലെ പ്രധാനശക്തിയാണ് നഷ്ടമായത്'.; ചൗള കൂട്ടിച്ചേര്‍ത്തു.