ഫോട്ടോഗ്രാഫര്‍ഴ്‌സ് അസോ.<br>ഉദുമ യൂണിറ്റ് സമ്മേളനം

പാലക്കുന്ന്: ആള്‍ കേരള ഫോട്ടോഗ്രാഫര്‍ഴ്‌സ് അസോസിയേഷന്‍ ഉദുമ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡണ്ട് പ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് എന്‍.എ. ഭരതന്‍, ബാബു ജാന്‍സി, ഹാരിഷ് പാലക്കുന്ന്, ബേബിപ്രസാദ്, രൂപേഷ് കൂട്ടപ്പുന എന്നിവര്‍ പ്രസംഗിച്ചു. രത്‌നകാരന്‍ മിനോള്‍ട്ട, നടേഷ് ബാബു, ശശി മിനോള്‍ട്ട, അശോകന്‍ പൊയ്നാച്ചി, ബേബി പ്രസാദ്, എന്‍.എ. ഭരതന്‍ എന്നിവരെ ആദരിച്ചു.പഞ്ചായത്തില്‍ നിന്ന് കര്‍ഷക അംഗീകാരം നേടിയ മോഹന്‍ മിനോള്‍ട്ടയെ അനുമോദിച്ചു.ഭാരവാഹികള്‍: കെ. രാമചന്ദ്രന്‍ […]

പാലക്കുന്ന്: ആള്‍ കേരള ഫോട്ടോഗ്രാഫര്‍ഴ്‌സ് അസോസിയേഷന്‍ ഉദുമ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡണ്ട് പ്രജിത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സന്തോഷ് പള്ളിക്കര അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് എന്‍.എ. ഭരതന്‍, ബാബു ജാന്‍സി, ഹാരിഷ് പാലക്കുന്ന്, ബേബിപ്രസാദ്, രൂപേഷ് കൂട്ടപ്പുന എന്നിവര്‍ പ്രസംഗിച്ചു. രത്‌നകാരന്‍ മിനോള്‍ട്ട, നടേഷ് ബാബു, ശശി മിനോള്‍ട്ട, അശോകന്‍ പൊയ്നാച്ചി, ബേബി പ്രസാദ്, എന്‍.എ. ഭരതന്‍ എന്നിവരെ ആദരിച്ചു.
പഞ്ചായത്തില്‍ നിന്ന് കര്‍ഷക അംഗീകാരം നേടിയ മോഹന്‍ മിനോള്‍ട്ടയെ അനുമോദിച്ചു.
ഭാരവാഹികള്‍: കെ. രാമചന്ദ്രന്‍ (പ്രസി.), ബാബു ജാന്‍സി (സെക്ര.), മോഹന്‍ മിനോല്‍ട്ട(ട്രഷ.).

Related Articles
Next Story
Share it