ഫോണ്‍ സിറ്റി കാസര്‍കോട് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ സേവനരംഗത്തെ 12 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഫോണ്‍ സിറ്റി കാസര്‍കോടിന്റെ നവീകരിച്ച ഷോറൂം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് എ എ അസീസ്, ലയണ്‍സ് ചന്ദ്രഗിരി പ്രസിഡന്റ് എം എം നൗഷാദ്, സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്, മുസ്തഫ തോരവളപ്പില്‍, ശരീഫ് കാപ്പില്‍, എം എ സിദ്ദിഖ്, ഒ കെ മഹമൂദ്, അച്ചു ഐവ, റഹീസ് […]

കാസര്‍കോട്: മൊബൈല്‍ ഫോണ്‍ സേവനരംഗത്തെ 12 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള ഫോണ്‍ സിറ്റി കാസര്‍കോടിന്റെ നവീകരിച്ച ഷോറൂം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറര്‍ മാഹിന്‍ കോളിക്കര, ജില്ലാ വൈസ് പ്രസിഡണ്ട് എ എ അസീസ്, ലയണ്‍സ് ചന്ദ്രഗിരി പ്രസിഡന്റ് എം എം നൗഷാദ്, സെക്രട്ടറി ഷാഫി നെല്ലിക്കുന്ന്, മുസ്തഫ തോരവളപ്പില്‍, ശരീഫ് കാപ്പില്‍, എം എ സിദ്ദിഖ്, ഒ കെ മഹമൂദ്, അച്ചു ഐവ, റഹീസ് നുള്ളിപ്പാടി, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷംസീര്‍ ആമസോണിക്, ജുനൈദ് പാരീസ് എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it