പി.ജി.ഡിപ്ലോമ ലൈഫ് സ്‌കില്‍ എജ്യൂക്കേഷനില്‍ അഡ്വ. നിസാം ഫലാഹിന് ഒന്നാം റാങ്ക്
കാസര്‍കോട്: പെരിയ കേന്ദ്ര സര്‍വ്വകലാശാല കേരളയുടെ എഡ്യൂക്കേഷണല്‍ ഡിപ്പാര്‍ട്ട്‌മെന്റ്റില്‍ (ഇ.എസ്.എന്‍.സി.എല്‍.എസ്.ഇ) പി.ജി. ഡിപ്ലോമ ലൈഫ് സ്‌കില്‍ എഡ്യൂക്കേഷന്‍ കോഴ്‌സില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, ടീച്ചേര്‍സ്, സ്‌കോളര്‍സ് തുടങ്ങി വിവിധ മേഖലയിലുള്ള പഠിതാക്കളായി ഉണ്ടായിരുന്നു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി കാസര്‍കോട് ഇ.എസ്.എന്‍.സി.എല്‍.എസ്.ഇയില്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നടന്ന പി.ജി.ഡി.എല്‍.എസ്.ഇ അവസാന സെമസ്റ്റര്‍ പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി അഡ്വ. നിസാം ഫലാഹ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. നിലവില്‍ കേരള കരിയര്‍ ഡെവലപ്‌മെന്റ് ഡയറക്ടറും കേരള ഹൈക്കോടതിയില്‍ അഭിഭാഷകനുമാണ് നിസാം.