പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സമ്മേളനം

കാഞ്ഞങ്ങാട്: പിഎഫ് പെന്‍ഷന്‍ വരിക്കാര്‍ക്ക് ഡി.എ അനുവദിക്കണമെന്നും പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണമെന്നും പി.എഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.കുഞ്ഞിരാമന്‍ നഗരിയില്‍ നടന്ന സമ്മേളനം അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ രമണി അധ്യക്ഷത വഹിച്ചു. പി.കെ കണ്ണന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.നാരായണന്‍, ജില്ലാ കമ്മിറ്റി അംഗം എം.കുഞ്ഞമ്പു, ബി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ടി.ആര്‍ രാജീവന്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കെ.രമണി (പ്രസി.), എം.മാധവി (വൈസ് പ്രസി.), എം.കെ.രാജീവന്‍ […]

കാഞ്ഞങ്ങാട്: പിഎഫ് പെന്‍ഷന്‍ വരിക്കാര്‍ക്ക് ഡി.എ അനുവദിക്കണമെന്നും പെന്‍ഷന്‍ അപാകതകള്‍ പരിഹരിക്കണമെന്നും പി.എഫ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.കുഞ്ഞിരാമന്‍ നഗരിയില്‍ നടന്ന സമ്മേളനം അഡ്വ. പി.അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. കെ രമണി അധ്യക്ഷത വഹിച്ചു. പി.കെ കണ്ണന്‍ സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി.നാരായണന്‍, ജില്ലാ കമ്മിറ്റി അംഗം എം.കുഞ്ഞമ്പു, ബി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു ടി.ആര്‍ രാജീവന്‍ സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി കെ.രമണി (പ്രസി.), എം.മാധവി (വൈസ് പ്രസി.), എം.കെ.രാജീവന്‍ (സെക്ര.), എ.ജാനകി (ജോ.സെക്ര.), ബാലകൃഷ്ണന്‍ (ട്രഷ.).

Related Articles
Next Story
Share it