ജനങ്ങള്‍ ഭരണാധികാരികളാല്‍ അടിച്ചമര്‍ത്തപ്പെടുന്നു-ജെയ്‌സണ്‍ ജോസഫ്
കാഞ്ഞങ്ങാട്: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)ന്റെ എഴുപത്തിയഞ്ചാം സ്ഥാപന വാര്‍ഷികാചരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്റിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസന പദ്ധതികളും മുദ്രാവാക്യങ്ങളും ജനങ്ങളെ വശീകരിക്കാനുള്ള രാഷ്ട്രീയ പ്രചാരണ ആയുധങ്ങളായിരിക്കുന്നെന്നും വികസനം ജനങ്ങളെ കിടപ്പാടവും തൊഴിലുമില്ലാതാക്കി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. സുരേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സംഘാടക സമിതി കണ്‍വീനര്‍ കെ.പി. സജി അധ്യക്ഷത വഹിച്ചു. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം വി. രാമചന്ദ്രന്‍ സംബന്ധിച്ചു.

കാഞ്ഞങ്ങാട്: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)ന്റെ എഴുപത്തിയഞ്ചാം സ്ഥാപന വാര്‍ഷികാചരണത്തിന്റെ ഭാഗമായി പഴയ ബസ് സ്റ്റാന്റിന് സമീപം പൊതുയോഗം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ജെയ്‌സണ്‍ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വികസന പദ്ധതികളും മുദ്രാവാക്യങ്ങളും ജനങ്ങളെ വശീകരിക്കാനുള്ള രാഷ്ട്രീയ പ്രചാരണ ആയുധങ്ങളായിരിക്കുന്നെന്നും വികസനം ജനങ്ങളെ കിടപ്പാടവും തൊഴിലുമില്ലാതാക്കി തീര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. സുരേന്ദ്രന്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ സംഘാടക സമിതി കണ്‍വീനര്‍ കെ.പി. സജി അധ്യക്ഷത വഹിച്ചു. എ.ഐ.കെ.കെ.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം വി. രാമചന്ദ്രന്‍ സംബന്ധിച്ചു.