ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരിക്ക് പരിക്ക്
പെര്‍ള: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരിക്ക് പരിക്ക്. സ്വര്‍ഗ്ഗ കൊടിങ്കിരിയിലെ സഞ്ജീവയുടെ ഭാര്യ ലളിത (48)ക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം. സ്വര്‍ഗ്ഗ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറിയും പെര്‍ളയില്‍ നിന്നും സ്വര്‍ഗ്ഗ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചെങ്കുത്തായ ഇറക്കത്തിലായിരുന്നു അപകടം. ഡ്രൈവര്‍ ലോറി നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ലോറിയില്‍ കുടുങ്ങിയ ഓട്ടോ റിക്ഷയുമായി നീങ്ങിയ ലോറി പത്ത് മീറ്റര്‍ നീങ്ങിയതിന് ശേഷമാണ് നിന്നത്. […]

പെര്‍ള: ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരിക്ക് പരിക്ക്. സ്വര്‍ഗ്ഗ കൊടിങ്കിരിയിലെ സഞ്ജീവയുടെ ഭാര്യ ലളിത (48)ക്കാണ് പരിക്ക്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം. സ്വര്‍ഗ്ഗ ഭാഗത്ത് നിന്നും ചെങ്കല്ല് കയറ്റി വരികയായിരുന്ന ലോറിയും പെര്‍ളയില്‍ നിന്നും സ്വര്‍ഗ്ഗ ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോ റിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചെങ്കുത്തായ ഇറക്കത്തിലായിരുന്നു അപകടം. ഡ്രൈവര്‍ ലോറി നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ലോറിയില്‍ കുടുങ്ങിയ ഓട്ടോ റിക്ഷയുമായി നീങ്ങിയ ലോറി പത്ത് മീറ്റര്‍ നീങ്ങിയതിന് ശേഷമാണ് നിന്നത്. ഇതിനിടെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന ലളിതയെ ഇടിച്ച ലോറി ലളിതയുടെ കാലിലൂടെ കയറി. പരിക്കേറ്റ ലളിതയെ കാസര്‍കോട്ടും നില ഗുരുതരമായതിനാല്‍ പിന്നിട് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിലേക്കും മാറ്റി. ഓട്ടോയില്‍ മൂന്ന് യാത്രക്കാരുണ്ടായിരുന്നുവെങ്കിലും അവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.