കാറിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

കാഞ്ഞങ്ങാട്: ചിത്താരി ചേറ്റുകുണ്ടില്‍ കാറിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. ചേറ്റുകുണ്ട് കടപ്പുറത്തെ ഇബ്രാഹി(65)മാണ് മരിച്ചത്. ഇന്നലെയാണ് അപകടം. തട്ടുകടയില്‍ നിന്നും ചായകുടിച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഭാര്യ: ആമിന. മക്കള്‍: സമീര്‍, റഷീദ്, ഷരീഫ്, നിസാര്‍, നസീന, ഖൈറുന്നിസ. മരുമക്കള്‍: ശിഹാബ്, അബ്ദുല്‍ റഹ്‌മാന്‍.

Related Articles
Next Story
Share it