പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രമുഖ സീരിയല്‍ താരം പേള്‍ വി.പുരി അറസ്റ്റില്‍

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ സീരിയല്‍ താരം പേള്‍ വി.പുരി അറസ്റ്റിലായി. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ പെണ്‍കുട്ടി പേള്‍ പുരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പല തവണ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഗിന്‍ സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് പേള്‍. പ്രതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രമുഖ സീരിയല്‍ താരം പേള്‍ വി.പുരി അറസ്റ്റിലായി. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടി പേള്‍ പുരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന മാതാവിനൊപ്പം പല തവണ ഷൂട്ടിംഗ് ലൊക്കേഷനുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നാഗിന്‍ സീരിയലിലൂടെ ശ്രദ്ധേയനായ നടനാണ് പേള്‍. പ്രതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

Related Articles
Next Story
Share it