പി.ഡി.പി ജില്ലാ കമ്മിറ്റി: യൂനുസ് പ്രസി., ഗോപി സെക്ര.
കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി യൂനുസ് തളങ്കരയെയും സെക്രട്ടറിയായി ഗോപി കുതിരക്കല്ലിനെയും ട്രഷററായി കെ.പി മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഫാറൂഖ് തങ്ങള്‍, ഷാഫി കളനാട്, അബ്ദുല്ല കുഞ്ഞി ബദിയടുക്ക (വൈ.പ്രസി.), ജാസി പൊസോട്ട്, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് ബോവിക്കാനം (ജോ.സെക്ര.). അബ്ദുല്‍ നാസര്‍ മഅ്ദനിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി മയിലക്കാട് ഷാ റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പി.ഡി.പി വനിതാ വിഭാഗം പ്രസിഡണ്ട് ശശികുമാരി, സംസ്ഥാന ജനറല്‍ സെക്രട്ടറി […]

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പ്രസിഡണ്ടായി യൂനുസ് തളങ്കരയെയും സെക്രട്ടറിയായി ഗോപി കുതിരക്കല്ലിനെയും ട്രഷററായി കെ.പി മുഹമ്മദിനെയും തിരഞ്ഞെടുത്തു. ഫാറൂഖ് തങ്ങള്‍, ഷാഫി കളനാട്, അബ്ദുല്ല കുഞ്ഞി ബദിയടുക്ക (വൈ.പ്രസി.), ജാസി പൊസോട്ട്, ആബിദ് മഞ്ഞംപാറ, അഷ്‌റഫ് ബോവിക്കാനം (ജോ.സെക്ര.). അബ്ദുല്‍ നാസര്‍ മഅ്ദനിയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി മയിലക്കാട് ഷാ റിട്ടേര്‍ണിംഗ് ഓഫീസറായിരുന്നു. പ്രതിനിധി സമ്മേളനത്തില്‍ വൈസ് ചെയര്‍മാന്‍ വര്‍ക്കല രാജ്, പി.ഡി.പി വനിതാ വിഭാഗം പ്രസിഡണ്ട് ശശികുമാരി, സംസ്ഥാന ജനറല്‍ സെക്രട്ടറി അജിത് കുമാര്‍ ആസാദ്, ബഷീര്‍ കുഞ്ചത്തൂര്‍ എന്നിവര്‍ സംസാരിച്ചു.