പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം

ആലപ്പുഴ: പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലര്‍). വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ളയാണ് കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരിയായിരുന്ന പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഭാസ്‌കരപിള്ളയാണ് പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റജി കെ. ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം, ട്രഷറര്‍ എന്‍.എ. നജുമുദ്ദീന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

ആലപ്പുഴ: പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലര്‍). വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ളയാണ് കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരിയായിരുന്ന പി.സി. ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

ഭാസ്‌കരപിള്ളയാണ് പുതിയ ചെയര്‍മാന്‍. വൈസ് ചെയര്‍മാന്‍ റജി കെ. ചെറിയാന്‍, ജനറല്‍ സെക്രട്ടറി ജയന്‍ മമ്പുറം, ട്രഷറര്‍ എന്‍.എ. നജുമുദ്ദീന്‍ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles
Next Story
Share it