നിക്ഷേപതട്ടിപ്പ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് ഒരുകേസ് കൂടി രജിസ്റ്റര്‍ ചെയ്തു

പയ്യന്നൂര്‍: നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീന്‍ എം.എല്‍.എക്കും ടി.കെ പൂക്കോയ തങ്ങള്‍ക്കുമെതിരെ പയ്യന്നൂര്‍ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. താവം പള്ളിക്കരയിലെ എ. മുഹമ്മദ്കുഞ്ഞിയുടെ പരാതിപ്രകാരമാണ് കേസ്. ലാഭവിഹിതം വാഗ്ദാനം ചെയ്തതിനെ തുടര്‍ന്ന് മുഹമ്മദ് കുഞ്ഞി ഫാഷന്‍ ഗോള്‍ഡില്‍ 5.4 ലക്ഷം രൂപയും 894 ഗ്രാം സ്വര്‍ണവും നിക്ഷേപിച്ചിരുന്നു. പണവും സ്വര്‍ണവും തിരികെ ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് മുഹമ്മദ്കുഞ്ഞി പരാതി നല്‍കിയത്.

Related Articles
Next Story
Share it