പയ്യന്നൂര്‍ സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: പയ്യന്നൂര്‍ സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു. രാമന്തളിയിലെ കെ.കെ മോഹനന്‍ (58) ആണ് കഴിഞ്ഞദിവസം ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചത്. അജാനൂര്‍ പടിഞ്ഞാറേക്കരയിലാണ് താമസം. ഭാര്യ: പാലക്കി വീട്ടില്‍ സാവിത്രി. മക്കള്‍: സുമേഷ് (ദുബായ്), അമൃത (കുറ്റ്യേരി). മരുമക്കള്‍: ആതിര (രാമന്തളി), വിജേഷ് (കുറ്റ്യേരി). സഹോദരിമാര്‍: രമ, ആശ.

Related Articles
Next Story
Share it