നിക്ഷേപതട്ടിപ്പ്കേസ്: എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പയ്യന്നൂര്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി
പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പയ്യന്നൂര്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചത്. 21 കേസുകളാണ് ഖമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 13 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസുകളാണ് കോടതിയുടെ പരിഗണനക്ക് വന്നത്. ഖമറുദ്ദീന് പുറമെ ടി.കെ പൂക്കോയ തങ്ങള്‍ക്കെതിരെയും പയ്യന്നൂരില്‍ കേസുകളുണ്ട്. ഖമറുദ്ദീനെ കഴിഞ്ഞ ദിവസം […]

പയ്യന്നൂര്‍: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ റിമാണ്ടില്‍ കഴിയുന്ന എം.സി ഖമറുദ്ദീന്‍ എം.എല്‍.എയെ ജയിലില്‍ ചോദ്യം ചെയ്യാന്‍ പയ്യന്നൂര്‍ കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി വ്യാഴാഴ്ച കേസ് പരിഗണിച്ചത്. 21 കേസുകളാണ് ഖമറുദ്ദീനെതിരെ പയ്യന്നൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 13 കേസുകള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസുകളാണ് കോടതിയുടെ പരിഗണനക്ക് വന്നത്. ഖമറുദ്ദീന് പുറമെ ടി.കെ പൂക്കോയ തങ്ങള്‍ക്കെതിരെയും പയ്യന്നൂരില്‍ കേസുകളുണ്ട്. ഖമറുദ്ദീനെ കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു.