പയസ്വിനി അബുദാബിക്ക് പുതിയ നേതൃത്വം

അബുദാബി: അബുദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ പുതിയ പ്രസിഡണ്ടായി ഉമേഷ് കാഞ്ഞങ്ങാടിനെയും, സെക്രട്ടറിയായി രാധാകൃഷ്ണന്‍ ചെര്‍ക്കളയേയും ട്രഷറര്‍ ആയി വിപിന്‍ പാണ്ടികണ്ടത്തെയും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെ ടുത്തു.മറ്റു ഭാരവാഹികള്‍: ടി.വി സുരേഷ് കുമാര്‍, വേണുഗോപാലന്‍ നമ്പ്യാര്‍ (രക്ഷാധികാരിമാര്‍), വാരിജാക്ഷന്‍ ഒളിയത്തടുക്ക, ഷീത സുരേഷ് (വൈസ് പ്രസി.), വിനീത് കോടോത്ത് , ഹരിപ്രസാദ് തായ്യന്നൂര്‍ (ജോ. സെക്ര.), ദീപ ജയകുമാര്‍ (ജോ.ട്രഷ.), ശ്രീജിത്ത് കുറ്റിക്കോല്‍ (ഫിന. കണ്‍.), ശ്രീകുമാര്‍ (ആര്‍ട്‌സ് കണ്‍വീനര്‍), ജിഷ പ്രസാദ് […]

അബുദാബി: അബുദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ പുതിയ പ്രസിഡണ്ടായി ഉമേഷ് കാഞ്ഞങ്ങാടിനെയും, സെക്രട്ടറിയായി രാധാകൃഷ്ണന്‍ ചെര്‍ക്കളയേയും ട്രഷറര്‍ ആയി വിപിന്‍ പാണ്ടികണ്ടത്തെയും വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെ ടുത്തു.
മറ്റു ഭാരവാഹികള്‍: ടി.വി സുരേഷ് കുമാര്‍, വേണുഗോപാലന്‍ നമ്പ്യാര്‍ (രക്ഷാധികാരിമാര്‍), വാരിജാക്ഷന്‍ ഒളിയത്തടുക്ക, ഷീത സുരേഷ് (വൈസ് പ്രസി.), വിനീത് കോടോത്ത് , ഹരിപ്രസാദ് തായ്യന്നൂര്‍ (ജോ. സെക്ര.), ദീപ ജയകുമാര്‍ (ജോ.ട്രഷ.), ശ്രീജിത്ത് കുറ്റിക്കോല്‍ (ഫിന. കണ്‍.), ശ്രീകുമാര്‍ (ആര്‍ട്‌സ് കണ്‍വീനര്‍), ജിഷ പ്രസാദ് (ആര്‍ട്‌സ് ജോയിന്റ് കണ്‍വീനര്‍), പ്രദീഷ് പാണൂര്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍), സുധീഷ് ഇടയില്ലം (സ്‌പോര്‍ട്‌സ് ജോയിന്റ് കണ്‍വീനര്‍), ദിലീപ് തുളിച്ചേരി( രജിസ്‌ട്രേഷന്‍ കണ്‍വീനര്‍), സുജിത്ത് പരപ്പ (രജിസ്‌ട്രേഷന്‍ ജോ. കണ്‍.), സ്മിത രഞ്ജിത്ത് (കളിപ്പന്തല്‍ കണ്‍.), രമേശ് ദേവരാഗം (കളിപ്പന്തല്‍ ജോയിന്റ് കണ്‍വീനര്‍), ജയകുമാര്‍ പെരിയ, സുനില്‍ പാടി, അനൂപ് കാഞ്ഞങ്ങാട്, വിശ്വംഭരന്‍ കാമലോന്‍, വിഷ്ണു തൃക്കരിപ്പൂര്‍, സുനില്‍ ബാബു, സുഭാഷ് അടിയോടി, സുധീഷ് ചാത്തങ്കൈ, സുദീപ് കണ്ണന്‍, ശ്രീനാഥ് മൊടഗ്രാമം, ആശ വിനോദ്, ഷിബിന ജയരാജ് (എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍), നൂറ്റമ്പതോളം കുടുംബാംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ജനറല്‍ ബോഡി യോഗം രക്ഷാധികാരി ജയകുമാര്‍ പെരിയ ഉദ്ഘാടനം ചെയ്തു.
കുടുംബാംഗം പാര്‍വ്വതി നിജിത് പ്രാര്‍ത്ഥന ചൊല്ലുകയും സെക്രട്ടറി, ദീപ ജയകുമാര്‍ സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ദീപ ജയകുമാര്‍ പ്രവത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വാരിജാക്ഷന്‍ ഒളിയത്തടുക്ക വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്തു.

Related Articles
Next Story
Share it