പാറപ്പള്ളി മഖാം ഉറൂസ് തുടങ്ങി
കാഞ്ഞങ്ങാട്: മതമൈത്രിയുടെ പ്രതീകമായ പാറപ്പള്ളി മഖാം ഉറൂസ് തുടങ്ങി. കമ്മിറ്റി ചെയര്‍മാന്‍ ഹാജി കെ. അബൂബക്കര്‍ പതാക ഉയര്‍ത്തി. സിറാജുദ്ദീന്‍ അല്‍ബുഖാരി മലപ്പുറം മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. കെ.എ. ഹമീദ് ഹാജി കാലിച്ചാന്‍ പാറ അധ്യക്ഷത വഹിച്ചു.മമ്മി മൗലവി പ്രാര്‍ത്ഥനയ്ക്കും സ്വലാത്ത് മജ്‌ലിസിന് പാറപ്പള്ളി മുദരീസ് ഹസന്‍ അര്‍ഷദിയും നേതൃത്വം നല്‍കി. അബ്ദുള്‍ റഹിമാന്‍ ദാരിമി കൂറ്റംബാറ പ്രഭാഷണം നടത്തി.എം.കെ. ഹസൈനാര്‍ കുണ്ടടുക്കം, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടാക്കുളം, അബൂ ആശിഖ് ഫൈസി, എം. ഹസൈനാര്‍ […]

കാഞ്ഞങ്ങാട്: മതമൈത്രിയുടെ പ്രതീകമായ പാറപ്പള്ളി മഖാം ഉറൂസ് തുടങ്ങി. കമ്മിറ്റി ചെയര്‍മാന്‍ ഹാജി കെ. അബൂബക്കര്‍ പതാക ഉയര്‍ത്തി. സിറാജുദ്ദീന്‍ അല്‍ബുഖാരി മലപ്പുറം മതപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്തു. കെ.എ. ഹമീദ് ഹാജി കാലിച്ചാന്‍ പാറ അധ്യക്ഷത വഹിച്ചു.
മമ്മി മൗലവി പ്രാര്‍ത്ഥനയ്ക്കും സ്വലാത്ത് മജ്‌ലിസിന് പാറപ്പള്ളി മുദരീസ് ഹസന്‍ അര്‍ഷദിയും നേതൃത്വം നല്‍കി. അബ്ദുള്‍ റഹിമാന്‍ ദാരിമി കൂറ്റംബാറ പ്രഭാഷണം നടത്തി.
എം.കെ. ഹസൈനാര്‍ കുണ്ടടുക്കം, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടാക്കുളം, അബൂ ആശിഖ് ഫൈസി, എം. ഹസൈനാര്‍ ഹാജി, സ്വാലിഹ് വൈറ്റ് ഹൗസ്, കെ.എം. അബ്ദുള്‍ റഹിമാന്‍, മുനമ്പം മഹമൂദ് ഹാജി, കുഞ്ഞബ്ദുള്ള അമ്പലത്തറ, എ. ഉമ്മര്‍, മൊയ്തു അമ്പലത്തറ, കെ.എം. ഹസൈനാര്‍ ഹാജി, ശംസു മാണിക്കോത്ത്, നിസാര്‍ ബാഖവി, പി. അബ്ദുള്ള ഹാജി പ്രസംഗിച്ചു. പാറപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ പുറത്തിറക്കിയ സുവനീര്‍ യുവവ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ശംസു മാണിക്കോത്ത് എ. ഉമ്മറിന് നല്‍കി പ്രകാശനം ചെയ്തു.